9/14/2008

ചുടുചോറല്ല, ഓണസദ്യ

വയനാട്‌ ചുരത്തിലെ വാനരന്‍മാര്‍ ഇത്തവണ ഓണം പൊടിപൊടിച്ചു.പൂവന്‍ പഴം, ഓറഞ്ച്‌, മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവയ്‌ക്കൊപ്പം മധുരച്ചോറും ചേര്‍ത്ത്‌ ഒന്നാന്തരമൊരു സദ്യ. വയനാട്‌ ഗാന്ധിഗ്രാമത്തിനു നന്ദി....

7 comments:

Unknown said...

അതു കലക്കി

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ഇതു നന്നായി.ഇതു എല്ലാ വര്‍ഷവും പതിവുള്ളതാണോ. ഗാന്ധിഗ്രാമിലെ അന്തേവാസികള്‍ ആണോ ഈ വാനരന്മാര്‍.അവരെ കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഇടൂന്നേ..

Joker said...

:)............Good

ബിന്ദു കെ പി said...

ഹ..ഹ..നല്ല രസമുള്ള കാഴ്ചതന്നെ..

smitha adharsh said...

അയ്യോടാ..ഇതിഷ്ടപ്പെട്ടു കേട്ടോ..
അവരും കഴിക്കട്ടെ അല്ലെ..

മൂന്നാംകണ്ണ്‌ said...

ഇവര്‍ വയനാട്‌ ചുരത്തില്‍ ജീവിക്കുന്ന പാവങ്ങളാണ്‌. അതു വഴി യാത്ര ചെയ്യുമ്പോള്‍ കണ്ടിട്ടില്ലേ നമ്മുടെ പഴത്തൊലിക്കും മറ്റുമായി കാത്തിരിക്കുന്ന ഇവരെ. ഇനി നല്ലൊരു സദ്യക്കായി അടുത്ത ഓണം വരെ കാത്തിരിക്കണം.

Viswaprabha said...

കണ്ണു കുളിർക്കുന്നു ഈ കാഴ്ച്ച കണ്ട്!
ഇത്രയും അച്ചടക്കം കുരങ്ങന്മാർക്കുപോലും ഉണ്ട്, അല്ലേ?

:)

കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നു ഈ വിശേഷം!